ഡി സി എം യു പി എസ് തിരുനെല്ലി/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി സംരക്ഷണം

പരിസ്ഥിതി സംരക്ഷണം സുന്ദരമായ പ്രകൃതി ദൈവദാനമാണ്.നമ്മുക്ക് ജീവിക്കാൻ ആവിശ്യമുളള എല്ലാംപ്രകൃതിയിൽ ഉണ്ട്.വായു,ജലം,ഭക്ഷണംഎല്ലാംപ്രകൃതിയിൽ നിന്ന് കിട്ടുന്നു. ഇത്രയുംഗുണംഉളള പ്രകൃതിയെ സംരക്ഷിക്കുക എന്നത് നമ്മുടെ കടമയാണ്.എല്ലാ ജീവ ജാലകങ്ങളുംപ്രകൃതി യെ ആശ്രയിച്ചാണ് ജീവിക്കുന്നത്.ഇതിനു വേണ്ടി മനുഷ്യർ നല്ല രീതിയിൽ മാലിന്യങ്ങൾ സംസ്കരിക്കണം,ജലം മലിനമാക്കാതെയും മരങ്ങൾ നട്ടുപിടിപ്പിച്ചു പ്രകൃതിയെ പരിപാലിക്കുക.ഭൂമിയിൽ മരങ്ങൾ കൂടുതൽ ആയാൽ ഓക്സിജൻറെറ അളവ് കൂടുന്നു.ഇതു കൂടുതൽ നല്ല വായു കിട്ടുന്നതിന് കാരണമാകുന്നു.സാമൂഹികവുംസാംസ്കാരിക വുമായ എല്ലാ പ്രവർത്തനവും നമ്മൾ ചെയ്യുമ്പോൾ പരിസ്ഥിതിയെ സംരക്ഷിച്ചു കൊണ്ടാവണം.ഭൂമിയിലെ കൂടിയ ചൂട് തടയാൻ, ശരിയായ കാലാവസ്ഥ കിട്ടാൻ, നല്ല ജലം കിട്ടാൻ നമ്മുക്ക് പ്രകൃതിയെ സംരക്ഷിക്കാം.കര,അന്തരീഷം,ജലം ഇതൊക്കെ സംരക്ഷിച്ചു കൊണ്ട് നമ്മുക്ക് പ്രകൃതി സംരക്ഷണത്തിൽ പങ്കു ചേരാം.നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്തംആണ് പരിസ്ഥിതിയെ സംരക്ഷിക്കുക എന്നത്.ഏവർക്കും പരിസ്ഥിതിയെ സംരക്ഷിക്കാൻ സാധിക്കട്ടെ എന്ന് ആശംസി ച്ചു കൊണ്ട് നിർത്തുന്നു.

നിരഞ്ജന സി. ജെ
2A ഡി സി എം യു പി സ്കൂൾ തിരുനെല്ലി
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - skkkandy തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം