ഡി സി എം യു പി എസ് തിരുനെല്ലി/അക്ഷരവൃക്ഷം/ഒരു വിലാപം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു വിലാപം


ഹേ
 മനുഷ്യാ നിൻ...
അഹങ്കാരം നിനക്കു തന്നെ
വിനയായി ത്തീരും!
നിൻ അരുമയാം 
കൈകൾ കാണ്ടെൻ
ഹൃദയം നോവിക്കരുതേ......
നിന്നുടെ നൻമയാം 
ചിന്തകൾ കൊണ്ടൊരുമിച്ചീടാം

🍎
     

അലാന കെ. വി
1 A ഡി സി എം യു പി സ്കൂൾ തിരുനെല്ലി
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - skkkandy തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത