ഡി പോൾ ഇ എം എച്ച് എസ് എസ് ചൂണ്ടൽ/History

Schoolwiki സംരംഭത്തിൽ നിന്ന്

ചൂണ്ടൽ പഞ്ചായത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1981 -ഇൽ Vincentian സഭാഗമായ  Fr .Joseph Kavalakkat   V C

സ്ഥാപിച്ചതാണ് . 1981 മെയിൽ ഒരു ഇംഗ്ലീഷ് മീഡിയം ലോവർ പ്രൈമറി സ്കൂൾ ആയാണ് സ്ഥാപിതമായത് . പിന്നീടത് അപ്പർ പ്രൈമറി , ഹൈ സ്കൂൾ എന്നിവയായി വികസിക്കുകയും 2000 ൽ ഹയർ സെക്കന്ററി പ്രവർത്തനം ആരംഭിച്ചു