ഡി.ജി.എച്ച്. എസ്.എസ്. താനൂർ/അക്ഷരവൃക്ഷം/പ്രതിരോധിക്കാൻ രോഗത്തിനെതിരെ
പ്രതിരോധിക്കാൻ രോഗത്തിനെതിരെ
രോഗത്തെ പ്രതിരോധിക്കാനുള്ള മനുഷ്യൻ ഉള്ള കഴിവാണ് രോഗപ്രതിരോധം. ഇക്കാലത്ത് രോഗത്തെ പ്രതിരോധിക്കാൻ പലതരം മാർഗങ്ങളുമുണ്ട് .ഇതിൽ പ്രധാനപ്പെട്ടത് വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ആണ് രോഗത്തെ പ്രതിരോധിക്കാൻ പലരും പലതരം മാർഗങ്ങളും തിരഞ്ഞെടുക്കാറുണ്ട് .ചിലർ അമിതമായി മരുന്നുകൾ ഉപയോഗിക്കുന്നു ,എന്നാൽ അമിതമായ മരുന്നുപയോഗത്താൽ വേറെ പലതരം രോഗങ്ങളും വരാൻ കാരണമാകുന്നു. വ്യക്തി ശുചിത്വത്താലും പരിസര ശുചിത്വത്താലും നമുക്ക് രോഗം വരുന്നത് തടയാം. ഇപ്പോൾ നമ്മൾ കോവിഡ് 19 എന്ന രോഗത്തിനെതിരെ പ്രതിരോധിച്ചു കൊണ്ടിരിക്കുകയാണ് രോഗപ്രതിരോധത്തിനായി എനിക്കും നിങ്ങൾക്കും കൊടുക്കാൻ പറ്റുന്ന ഏറ്റവും നല്ല മറുപടിയാണിത്.
|