ഡി.ജി.എച്ച്. എസ്.എസ്. താനൂർ/അക്ഷരവൃക്ഷം/കോവിഡ് 19 എന്ന കൊറോണ
കോവിഡ് 19 എന്ന കൊറോണ
എന്റെ പേര് അഹല്യ. ഞാൻ ഇനി ഏഴാം ക്ലാസിലേക്കയ്ക്കണ് ഇത്തവണത്തെ വേനലവധി വളരെയധികം ദുഃഖകരമാണ് . കാരണം കൊറോണ എന്ന മഹാമാരി ലോകമെങ്ങും പടർന്ന് ഒരുപാട് പേരുടെ ജീവനെടുത്തു. പലകുടുംബങ്ങളിലും അവരുടെ ആശ്രയമായിരുന്നവർ നഷ്ടപ്പെട്ടു. കോവിഡ് 19 എന്ന കൊറോണ ഇനി ആരുടെയും ജീവനെടുക്കാതിരിക്കാൻ വേണ്ടി നമ്മുടെ പ്രധാനമന്ത്രിയും മുഖ്യ മന്ത്രിയും ആരോഗ്യ വകുപ്പും പോലീസും ഒരുപാട് കഷ്ടപ്പെടുന്നുണ്ട്.അവരോടൊപ്പം നമ്മൾ ഓരോരുത്തരുംഹാൻ വാഷ് ഹാൻഡ്രബ് മാസക്ക് എന്നി മുൻകരുതലോടു കൂടി കൂടെ നിന്നാൽ മാത്രമേ നമുക്ക് രക്ഷ നേടാൻ കഴിയും പെട്ടെന്ന് ഉണ്ടായ ലോഗ് ഡൗൺ കാരണം കുട്ടികളുടെ പരീക്ഷ മുടങ്ങി കൂലി പണിക്കി പോകുന്ന ആളുകളുടെ സ്ഥിതി വളരെ സങ്കടത്തിലായി കല്യാണങ്ങളും ഉൽസവങ്ങൾ മറ്റ് ആഘോഷങ്ങൾ എല്ലാം മുടങ്ങി കോറോണയെന്ന മഹാമാരിയെ ഓടിക്കാൻ നമുക്ക് എല്ലാവർക്കും ഒറ്റക്കെട്ടായി നിൽക്കാം ഇതിന് ഞാനും നിങ്ങളോടപ്പം നിൽക്കുമെന്ന് ഉറപ്പ് നൽകുന്നു...😷
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം