സൂക്ഷ്മ ദർശിനിയിലൂെടെ മാത്രം കാണാവുന്ന വൈറസോ
ആറ്റം ബോംബ് നിർമ്മിക്കുന്ന മനുഷ്യനോ
ആരാണ് വലിയവൻ
ലോകത്തെ വിറപ്പിക്കുന്ന വൈറസിന് മുന്നിൽ
മനുഷ്യാ,നിന്റെ ബുദ്ധിയും ശക്തിയും എത്ര തുച്ഛം
ഭൂതലെത്തെ ഭീതിയിലാഴ്ത്തുന്നു ഇത്തിരിക്കുഞ്ഞനാം വൈറസുകൾ
ആരാണ് വലിയവൻ മനുഷ്യനോ വൈറസോ