ഡി.എം.എൽ.പി.എസ്.പട്ടിക്കാട് വെസ്റ്റ്/അക്ഷരവൃക്ഷം/ശുചിത്ത്വ ശീലം

Schoolwiki സംരംഭത്തിൽ നിന്ന്


ശുചിത്ത്വ ശീലം


ഏറ്റവും പ്രധാനമുള്ള
ഒരു വിഷയം തന്നെയാണ്
ആരോഗ്യമുള്ള തലമുറ ഉണ്ടാവണമെങ്കിൽ മനസ്സും ശരീരവും വീടും പരിസരവും ഒരു പോലെ സൂക്ഷിക്കണം. ഇന്ന് നേരെ മറിച്ചാണ് സംഭവിക്കുന്നത്. നാം നടന്നു വരുന്ന വഴി കളിലും. ശ്വസിക്കുന്ന വായുവിലും. കുടിക്കുന്ന വെള്ളത്തിലും. മാലിന്യം അഴുകി കിടക്കുന്നുണ്ട്. നാം അറിഞ്ഞോ അറിയാതയോ നാം അതൊക്കെ ശരീരത്തിന്റെ ഭാഗമാക്കുന്നു. അങ്ങനെ പലതരം രോഗങ്ങൾക്ക് അടിമപ്പെട്ട് ജീവിതം കഴിച്ചു തീർക്കേണ്ട അവസ്ഥയാണ് ആധുനിക ജനതക്കുള്ളത്. ഇതിൽ നിന്ന് ഒരു മോജനമുണ്ടാക്കിയതീരൂ ചെറുപ്പം തൊട്ടെ കുട്ടികൾ ശുചിത്ത്വത്തെ കുറിച്ച് ബോധവാന്മാർ അയിരിക്കണം. "ചെറുപ്പകാലങ്ങളിലുള്ള ശീലം മറക്കുമോ മനുഷ്യനുളളകാലം എന്നാണല്ലോ ചൊല്ല്"അതുകൊണ്ട് തന്നെ നാം ചെറുപ്പംതൊട്ട് ശുചിത്വ ശീലം ഉള്ളവരായിരിക്കണം. നാം ദിവസവും രാവിലെയും വൈകുന്നേരവും കുളിക്കുക ,നഖം വെട്ടുക ,മുടി വെട്ടുക ,ഭക്ഷണം കഴിക്കുന്നതിന്റെ മുമ്പുംശോഷവും കൈകൾ വൃത്തിയായി കഴുകുക ,അലക്കിത്തേച്ച വസ്ത്രം ധരിക്കുക ഇതക്കെ. വെക്തിശുചിത്വത്തിന്റെ ഭാഗമാണ്. നാം നമ്മുടെ വീടും പരിസരവും അടിച്ചു തുടച്ചു വൃത്തിയാക്കണം പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കുക.മലിനജലംകെട്ടിക്കിടക്കാതെ ഇരിക്കാൻശ്രദ്ധിക്കുക
ഇങ്ങനെ അനാവശ്യമായി വളരുന്ന കാടുകൾ വെട്ടി തെളിക്കുക ഇങ്ങനെ നമുക്ക് പരിസര ശുചിന്ത്യത്തിന്റെ കാര്യത്തിൽ കൊറോണയെ തുരത്താനും നമുക്ക് സാധിക്കും നമ്മൾ കേരളക്കാർ എന്നും ശുചിത്ത്വത്തിന്റെ കാര്യത്തിൽ മുമ്പിൽ തന്നെ
"സംരക്ഷിക്കാംനമുക്ക് നമ്മുടെ പ്രകൃതിയെ "

 

Adhil.M
2 C DMLPS PATTIKKAD WEST
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം