പൂർവികർ മുതൽ പരിസ്ഥിതി ശുചിത്വത്തിൽ നാം പലരീതിയിലും മുൻപിലാണ് കേരളത്തിന്റെ ചുറ്റുപാടും പരിസ്ഥിതിയും ശുചിത്വത്തിന് അനുകൂലമായ സാഹചര്യമാണ് കേരളത്തിലെ ഒരു വശം കടലും മറുവശം വനനിബിഡമായ മലനിരകളുമാണ് ചെറു പുഴകളും പാടങ്ങളും നിറഞ്ഞ പ്രദേശമാണ് നമ്മുടേത് സാക്ഷരതയിൽ മുൻപന്തിയിൽ നിൽക്കുന്ന നമ്മുടെ നാടിന് ന പ്രകൃതിയെ കുറിച്ച് വർണ്ണിക്കാൻ വളരെയുണ്ട്
വ്യക്തികളും അവർ താമസിക്കുന്ന ചുറ്റുപാടുകളും വളരെയുണ്ട് മലിനമായി കൊണ്ടിരിക്കുകയാണ് പരിസ്ഥിതിയെ മലിനീകരിക്കപ്പെടുന്ന പല പ്രവർത്തികളും നമുക്ക് കാണാൻ കഴിയും അതിൽ ചിലത് പ്ലാസ്റ്റിക് കത്തിക്കുന്നത്
മാലിന്യ കൂമ്പാരങ്ങൾ ജലസ്രോതസ്സുകളെ മലിനപ്പെടുത്തുന്ന വായുമലിനീകരണം പൊതുസ്ഥലങ്ങളിലെ വിസർജനം തുപ്പുന്നത് പൊതുസ്ഥലങ്ങളിൽ അഴുക്കു എറിയുന്നത് നിക്ഷേപിക്കുന്നത് വ്യവസായ മാലിന്യങ്ങൾ എന്നിവയാണ്
ഇതിൽ എങ്ങനെ പരിഹാരം കണ്ടെത്താം നാം ജീവിക്കുന്ന പരിസ്ഥിതിയെ ശുചിത്വവുമായി പാലിക്കേണ്ട കടമ നമുക്കുണ്ട് അവകാശം എല്ലാവരുടെയും മൗലികാവകാശമാണ് നാം നന്നായി ജീവിക്കുകയും മറ്റുള്ളവരെ നന്നായി ജീവിക്കാൻ അനുവദിക്കുകയും വേണം ശുചിത്വമില്ലായ്മ നമുക്ക് ആരോഗ്യത്തിന് ഹാനികരം ആണ് മാലിന്യം മൂലം വളരാനും ഉണ്ടാകാനും ഇടയാക്കുന്നു നാമോരോരുത്തരും നമ്മുടെ പരിസ്ഥിതി ശുചിത്വത്തോടെ വെക്കാൻ ഉത്തരവാദികളാണ്