ഞെക്ലി എൽ പി സ്കൂൾ ഞെക്ലി/അക്ഷരവൃക്ഷം/ഇത്തിരി കുഞ്ഞൻ ഒത്തിരി വീരൻ

Schoolwiki സംരംഭത്തിൽ നിന്ന്
ഇത്തിരി കുഞ്ഞൻ ഒത്തിരി വീരൻ

അകലെ ചൈനയിൽ ഒരു വൈറസ് ജനിക്കുകയുണ്ടായി. നിമിഷ നേരം കൊണ്ട് അത് ലോകത്താക മാനം വ്യാപിക്കുകയുണ്ടായി. തുടക്കത്തിൽ അതിനെ ആരും കാര്യമാക്കിയില്ല. ഇത്തിരി പോന്ന ആ വൈറസിന് താമസിയാതെ ഒരു പേരും ലഭിക്കുകയുണ്ടായി. കൊറോണ അഥവാ കോവിഡ് -19.അവൻ ആള് കുഞ്ഞനാണെങ്കിലും മനുഷ്യനെ ഒന്നടങ്കം കൊന്നൊടുക്കാൻ തുടങ്ങി. അവനെ പേടിച് ആരും പുറത്തിറങ്ങാതായി. ജനങ്ങളെ തമ്മിൽ കാണാനും സംസാരിക്കാനും അവൻ വിട്ടിരുന്നില്ല. അഹങ്കാരം കൊണ്ടു നടക്കുന്ന മനുഷ്യനോട്‌ അവൻ പറഞ്ഞു നിങ്ങൾ ഇത്രയൊക്കെ ഉള്ളൂ അവൻ ആർത്തട്ട ഹസിക്കുന്നു നിസ്സഹായനായി മർത്യർ നോക്കി നിൽക്കുന്നു !!

മുഹമ്മദ്‌.ടി
4.B ഞെക്ലി എ എൽ പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ