ജെ ബി എസ്,കണയന്നൂർ/അക്ഷരവൃക്ഷം/കൊറോണ എന്ന ഭീകരൻ
കൊറോണ എന്ന ഭീകരൻ ഒരു ദിവസം നമ്മുടെ ഈ ലോകത്തിലേക്ക് ആരും പ്രതീക്ഷിക്കാത്ത ഒരു അതിഥി കടന്നു വന്നു. കുറച്ച് സമയം കൊണ്ടു തന്നെ കോവിഡ് 19 (കൊറോണ) എന്ന അതിഥി ലോകമെങ്ങും മരണം വിതച്ചുകോണ്ടിരിക്കുന്നു. കൊറോണ വൈറസിൽ നിന്നും രക്ഷപെടാൻ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും നമ്മൾ പാലിക്കണം. സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകണം.പുറത്തു പോകാതെ വീട്ടിൽ തന്നെ ഇരിക്കണം.പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കണം.ആരോഗ്യ പ്രവർത്തകർ പറയുന്ന കാര്യങ്ങൾ നമ്മൾ അനുസരിക്കണം.നമ്മുടെ ഈ ലോകത്ത് കടന്നു വന്ന മഹാമാരിയായ കൊറോണയെ അകലം പാലിച്ച് നമുക്ക് ഒറ്റക്കെട്ടായി നേരിടാം.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃപ്പൂണിത്തുറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃപ്പൂണിത്തുറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം