ജെ എഫ് കെ എം വി എച്ച് എസ് എസ് അയണിവേലിക്കുളങ്ങര/അക്ഷരവൃക്ഷം/മണ്ണും മനുഷ്യനും
മണ്ണും മനുഷ്യനും
മനുഷ്യൻ്റെ ഏറ്റവും പ്രഥമികമായ ആവശൃങ്ങൾ മൂന്നാണ്-പ്രാണവായു, വെള്ളം, ഭക്ഷണം.ഇവയെല്ലാം നമ്മുടെ ചുറ്റുപാടിലെ മണ്ണിനെ ആശ്രയിച്ചിരിക്കുന്നു.മണ്ണിനും ജലത്തിനും ശുദ്ധവായുവിനും പ്രാധാന്യം നൽകാത്ത വികസനമാണ് ഇന്ന് നടക്കുന്നത്. മണ്ണിനെ നാം ശ്വാസം മുട്ടിച്ചു കൊല്ലുന്നൂ.കോൺക്രീറ്റ് മിനുക്കുന്നതാണ് നാടിന്റെ പരിഷ്‌കാരമെന്നു വിചാരിച്ചു പണത്തിനു പിറകെ പായുന്നു.മണ്ണ് ജീവനാണ്.കോടാനുകോടി ജീവികളുടെ ആശ്രയമാണ്.അത് തിരിച്ചറിയാത്തതു കൊണ്ടാണ് പലപ്പോഴും നമ്മുടെ കൃഷി പരാജയമാകുന്നത് .മണ്ണിന്റെ ആരോഗ്യമാണ് മനുഷ്യനും ആരോഗ്യം പ്രദാനം നൽകുന്നത്. മണ്ണിനെക്കുറിച്ച് പഠിക്കാതെ നമുക്കിനി ഒരടി മുന്നോട്ടു പോകാൻ കഴിയില്ല. ഒരോ വീട്ടുമുറ്റത്തും വേണം കൃഷി..
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കരുനാഗപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കരുനാഗപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം