അമ്മേ അവധിക്കാലമെത്തി പോകാം നമുക്ക് കടൽക്കരയിൽ വേണ്ടാ മകനെ പോയിടേണ്ടാ എന്നിട്ടെന്റമ്മ പറയുന്നു ലോക് ഡൗണാന്ന് പിന്നേ പറയുന്നു കൊറോണയത്രേ എന്താണമ്മേയി കൊറോണയെന്നാൽ? ചോദിപ്പു ഞാനെന്നമ്മയോട് അമ്മ പറയുന്നു, കൊറോണയെന്നാൽ വൈറസ് പകർത്തും രോഗമത്രേ....
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കവിത