ജി വി എച്ച് എസ്സ് കാർത്തികപുരം/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധം

സുന്ദരമായ ഈ പ്രകൃതി ദൈവദാനം ആണ്. നമുക്ക് ജീവിക്കാൻ ആവശ്യമുള്ളതെല്ലാം പ്രകൃതിയിൽ ഉണ്ട്. ശ്വസിക്കാൻ ആവശ്യമായ വായു ശുദ്ധമായ ജലവും ഭക്ഷണവും പ്രകൃതിയിൽ നിന്ന് ലഭിക്കുന്നു. ഇത്രയും ഫലഭൂയിഷ്ഠമായ പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. എല്ലാ ജീവജാലങ്ങളും പ്രകൃതിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ഇതിനു വേണ്ടി മനുഷ്യർ ഗുണകരമായത് മാത്രം പ്രവർത്തിച്ചാൽ മതി. മാലിന്യങ്ങൾ നല്ല രീതിയിൽ സംസ്കരിച്ചു മരങ്ങൾ നട്ടുപിടിപ്പിച്ചു ജലാശയങ്ങൾ മലിനമാക്കാതെ പരിപാലിക്കുകയും അതിന് വായുമലിനീകരണം നമുക്ക് സംരക്ഷിക്കാം. വായുമലിനീകരണം പരത്താതെ നമുക്ക് പ്രകൃതിയെ സംരക്ഷിക്കാം പരത്താതെ യും പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പരിസരങ്ങളിൽ ഒട്ടു വലിച്ചെറിയുകയും അത് കത്തിക്കുകയും ചെയ്യുമ്പോൾ നമ്മുടെ പരിസരവും മലിനമാക്കുന്നു ഇതെല്ലാം ഒഴിവാക്കിയാൽ ഒരു പരിധിവരെ നമുക്ക് രോഗങ്ങൾ തടയാൻ കഴിയും

ഷംനാസ് കെ എസ്
9 എ ജി.വി.എച്ച്.എസ്സ്.എസ്സ് കാർത്തികപുരം
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം