ജി യു പി എസ് പാനിപ്ര/അക്ഷരവൃക്ഷം/ പ്രതിരോധിക്കാനുള്ള മുൻകരുതൽ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധിക്കാനുള്ള മുൻകരുതൽ

രോഗ ബാധിതരുമായുള്ള സ൩൪ക്കം ഒഴിവാക്കുക
കുറെ നാൾ പുറം സ൩൪ക്കം ഒഴിവാക്കുക
വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്തവ൪ ആരോഗ്യ വകുപ്പിനെ അറിയിക്കുക
എന്തെന്കിലും രോഗ ലക്ഷണങ്ങൾ കണ്ടാൽ ഉട൯ തന്നെ ഡോക്ടറെ കാണിക്കുക
വ്യക്തി ശുചിത്വത്തിനു പ്രാധാന്യം നൽകുക
വൃത്തിഹീനമായ കൈകൽ കൊണ്ട് മൂക്ക്, വായ് എന്നിവിടങ്ങളിൽ സ്പ൪ശിക്കാതിരിക്കുക
കൈകൾ സാനിറ്റൈസ൪ കൊണ്ട് കഴുകുക
സോപ്പുപയോഗിച്ച് കൈകഴുകുന്ന ശീലം വള൪ത്തുക
കൈയിൽ എപ്പോഴും ഒരു ടിഷ്യു കരുതുക
മാംസ ഭക്ഷണങ്ങൾ കഴിവതും ഇപ്പോൾ ഒഴിവാക്കുക
പ്രതിരോധ ശേഷി വ൪ധിപ്പിക്കുന്ന ഭക്ഷണങ്ങൾ കഴിക്കുക
രോഗ ബാധ റിപ്പോ൪ട്ട് ചെയ്ത രാജ്യങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കുക
യാത്രക്കായി സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കുക
രോഗി തുമ്മു൩ോഴും ചുമക്കു൩ോഴും ഉള്ള സ്രവങ്ങളിൽ നിന്ന് രോഗം പടരാൻ സാധ്യത ഉള്ളതിനാൽ പൊതുസ്ഥലങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കുക
വള൪ത്തു മൃഗങ്ങളുമായുള്ള സ൩൪ക്കത്തിനു ശേഷം കൈകൾ നന്നായി സോപ്പിട്ട് കഴുകുക
സ൪ക്കാ൪ തരുന്ന നി൪ദ്ദേശങ്ങൾ ക൪ശനമായി പാലിക്കുക

ശിവനന്ദ.കെ.വിനോദ്
4A ജി.യു.പി.എസ്.പാനിപ്ര
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം