ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
കൊറോണ എന്നൊരു ഭീകരൻ ഇപ്പോഴത്തെ ഭീകരൻ എല്ലായിടത്തും ഒളിച്ചു നിൽക്കും നമ്മെ കണ്ടാൽ പിടിച്ചു കേറും അതിനാൽ നമ്മൾ സൂക്ഷിക്കേണം വീട്ടിൽ തന്നെ ഇരിക്കേണം കൈകൾ നന്നായ് കഴുകേണം നാമെല്ലാരും ഒത്തുപിടിച്ചാൽ കൊറോണയെ നമുക്ക് ഓടിക്കാം
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത