ജി യു പി എസ് അരവഞ്ചാൽ/അക്ഷരവൃക്ഷം/പരിസരശുചിത്വവും രോഗപ്രതിരോധവും
പരിസരശുചിത്വവും രോഗപ്രതിരോധവും
ഈ കാലഘട്ടത്തിൽ ഏറ്റവും പ്രാധാന്യമുള്ള വിഷയമാണ് പരിസര ശുചിത്വവും രോഗ പ്രതിരോധവും . രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് അവ വരാതെ നോക്കുന്നതാണ്. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പകർച്ച വ്യാധി തടയുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്നു. നാം കാരണം മറ്റുള്ളവർക്ക് രോഗം പകരാൻ പാടില്ല എന്ന ബോധത്തോടെയുള്ള പ്രവർത്തനങ്ങൾ പകർച്ചവ്യാധികളെ ഒരു പരിധി വരെ തടയുന്നതിന് ഉപകരിക്കുന്നു. പൊതു ഇടങ്ങളിൽ തുപ്പാതിരിക്കുക, മാലിന്യം വലിച്ചെറിയാതിരിക്കുക എന്നിവയോടൊപ്പം വ്യക്തിശുചിത്വവും പാലിക്കേണ്ടതുണ്ട്. ലോകം മുഴുവൻ ഭയന്ന് നിൽക്കുന്ന ഈ കാലത്ത് സർക്കാരിന്റേയും ആരോഗ്യ വകുപ്പിന്റേയും നിർദേശങ്ങൾ അനുസരിച്ച് നമ്മളും രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാവുക.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം