ജി ബി ബി എൽ പി എസ്, അഞ്ചുതെങ്ങു്/അക്ഷരവൃക്ഷം/പ്രകൃതി
പ്രകൃതി
എത്ര മനോഹരമായിരുന്നു നമ്മുടെ ഭൂമി. ആ ഭൂമിയുടെ മനോഹാരിത നഷ്ടപ്പെടുത്തിയത് നമ്മൾ മനുഷ്യരാണ് . പ്രകൃതിയോട് നാം ചെയ്ത ദ്രോഹങ്ങൾ എന്തെല്ലാമാണ് , അതിനുള്ള തിരിച്ചടികളാണ് നമുക്കു ഇപ്പോൾ കിട്ടുന്നത് , പ്രളയത്തിലൂടെയും മഹാമാരികളിലൂടെയും. ഇനിയെങ്കിലും മനുഷ്യന് തിരിച്ചറിവുണ്ടാകണം, പ്രകൃതിയെ സംരഷിക്കണം.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം