ഓർക്കാപ്പുറത്ത് ഓടി വന്നു,
അറിയാതെ പറയാതെ തനുവിൽക്കയറി,
ചുമയായി പനിയായി മേനി തളർത്തി
പയ്യെ അറിഞ്ഞു കൊറോണയെന്ന വ്യാധിയെ
ഒരുമിച്ചു നിൽക്കാം, ഒരുമിച്ചു പൊരുതാം ഒരുമിച്ചു വേരോടെ പിഴുതെറിയാം
സോപ്പിട്ട് കൈകൾ ഇടയ്ക്കിടെ കഴുകാം
വ്യക്തിശുചിത്വം ശരിയായി നടത്താം
പറത്താം തുരത്താം കൊറോണയെന്ന വ്യാധിയെ