പൊരുതാം വലിച്ചെറിയാം ഈ മഹാമാരിയെ....
ഒന്നിച്ചു നിൽക്കാം കൈ കോർക്കാം......
ഈ മഹാമാരിയെ തുരുത്താനായി....
കൈപിടിച്ച് ഉയർത്താം നമ്മുടെ ലോകത്തെ ....
നല്ലൊരു നാളേക്കായി......
Anamika Sudheesh
II A GLPS Puthuppady കോതമംഗലം ഉപജില്ല എറണാകുളം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത