മാമ്പഴം

എനിക്ക് ഇഷ്ടം മാമ്പഴം.
മധുരമുള്ള മാമ്പഴം.
മഞ്ഞനിറമുള്ള മാമ്പഴം.
ചന്തമുള്ള മാമ്പഴം.
കൊതിയൂറും മാമ്പഴം.

കാശ്മീര
1 A ജി എൽ പി എസ് പാലിയംതുരുത്ത്
കൊടുങ്ങല്ലൂർ ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത