ജി എൽ പി എസ് കൂടത്തായി/അക്ഷരവൃക്ഷം/കെറോണ ഒരു അപകടകാരിയോ..

Schoolwiki സംരംഭത്തിൽ നിന്ന്
കെറോണ ഒരു അപകടകാരിയോ...


കെറോണ ഒരു അപകടകാരിയോ...
വുഹാനിൽ നിന്നും വന്നെത്തി
കൊറോണ എന്നൊരു വൈറസ്
വരാതെ നോക്കിടാം കൂട്ടുകാരെ
സോപ്പിട്ട് കൈകൾ കഴുകിടേണം
മാസ്ക്കുകൾ നന്നായി ധരിച്ചിടേണം
ശുചിത്വം നമ്മൾ പാലിക്കേണം
വീട്ടിലിരുന്ന് കളിച്ചിടാം
വീട്ടിലിരുന്ന് പഠിച്ചീടാം
പരസ്പരം അകലം പാലിക്കാം
വരാതെ നോക്കിടാം കൂട്ടുകാരെ
 

ശിവദ പി രാജ്
1 A ജി.എൽ.പി.എസ്.കൂടത്തായ്
കൊടുവള്ളി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത