ഹൈസ്‌കൂൾ വിഭാഗത്തിൽ പതിനായിരക്കണക്കിന് പുസ്തകങ്ങളടങ്ങിയ വിപുലമായ അറിവിന്റെ ലോകമാണ് പ്രവേശനം ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് ലഭിക്കുന്നത്. കൂടാതെ വിദ്യാർത്ഥികൾക്കായി പ്രത്യേക വായനമൂലയും സജ്ജീകരിച്ചിട്ടുണ്ട്.