ജി. എച്ച്. എസ്സ്. എസ്സ് മെഡിക്കൽ കോളജ് കാമ്പസ്/അക്ഷരവൃക്ഷം/പരിസ്ഥിതി മലിനീകരണം

പരിസ്ഥിതി മലിനീകരണം

1.വായു മലിനീകരണം 2.ശബ്ദമലിനീകരണം 3 ജലമലിനീകരണം 4.വന നശീകരണം എന്നിങ്ങനെ വേർതിരിക്കാം . വാഹനങ്ങളിൽ നിന്നും തള്ളുന്ന വിഷപ്പുക റോഡിൽ നിന്നുമുള്ള പൊടിപഠലങ്ങൾ പ്ലാസ്റ്റിക് കത്തിക്കുമ്പോൾ ഉണ്ടാകുന്ന വിഷപ്പുക ഫാക്ടറിയിൽ നിന്നും മറ്റും തള്ളുന്ന വിഷപ്പുക ഇവയെല്ലാം അന്തരീക്ഷവായു മലിനപ്പെടുത്തുകയും ഓസോൺപാളിക്ക് ക്ഷതം സംഭവിക്കുകയും ചെറിയ സുഷിരങ്ങൾരൂപപ്പെടുകയും ചെയ്യുന്നു അതുവഴി സൂര്യനിൽനിന്നുള്ള സംരക്ഷിത കവചം നഷ്ടപ്പെടുകയും പല മാറാരോഗങ്ങളും പിടിപെടുകയും അന്തരീക്ഷത്തിൽ ചൂട് വർദ്ധിക്കുകയും ചെയ്യുന്നു . വൻ നഗരങ്ങളിൽ നിന്നും കാർബൺ പുറന്തള്ളുന്ന താണ് മറ്റൊരു വിപത്ത് ഇതിനെല്ലാം ദുരന്തഫലം അന്തരീക്ഷത്തിൽ ചൂട് കൂടി ഓക്സിജന്റെ സാന്നിധ്യം ഇല്ലാതായി വരുന്നു ഇതിന്റെ ഫലമായി പല ചുഴലിക്കാറ്റുകൾ ആയി രൂപാന്തരപ്പെടുന്നു. വനനശീകരണം ആണ് മറ്റൊന്ന് മനുഷ്യന്റെ ചൂക്ഷണം എല്ലാ എല്ലാ സീമകളും ലംഘിച്ച് ഭയാനകമായ രീതിയിൽ വനം നശിച്ചുകൊണ്ടിരിക്കുകയാണ് പണ്ട് നമ്മൾ നമ്മുടെ ആവശ്യങ്ങൾക്ക് മാത്രമായിരുന്നു മരങ്ങൾ മുറിച്ചിരുന്നത് എന്നാലിപ്പോൾ മനുഷ്യന്റെ ആഡംബരങ്ങൾക്കും അലങ്കാരങ്ങളും മറ്റു അനാവശ്യമായി വനം നശിപ്പിച്ചുകൊണ്ടിരിക്കുകയാണ് ഇവ നശിപ്പിച്ചു കഴിഞ്ഞാൽ ഭാവിയിൽ മഴ തന്നെ ഇല്ലാതെയാവും മണ്ണിന്റെ സന്തുലനാവസ്ഥ നഷ്ടപ്പെടുകയും കുടിവെള്ളംപോലും കിട്ടാതെ ആവുകയും ചെയ്യും ജലമലിനീകരണം ലക്ഷക്കണക്കിന് ടൺ ഖരമാലിന്യങ്ങൾ ദിവസവും നമ്മൾ പുറംതള്ളുന്ന ഉണ്ട് ഇവ കൃത്യമായി സംസ്കരിക്കപ്പെട്ടു ന്നില്ല ഇതിൽ ഭൂരിഭാഗവും കടലിൽ തള്ളുകയാണ് കടലിൽ മാത്രമല്ല പുഴയിലും തീർത്ഥാടനങ്ങൾ ഇലും മറ്റും അലക്ഷ്യമായി നമ്മൾ തള്ളുകയാണ് ഇതു വളരെ ഭയാനകമായ അവസ്ഥയിലേക്കാണ് നമ്മെ എത്തിക്കുന്നത് ഏതുനിമിഷവും പകർച്ച വ്യാധി പകർച്ചവ്യാധികൾ പടർന്നു പിടിക്കാവുന്ന അവസ്ഥയിലാണ് ഇപ്പോഴുള്ളത് വ്യാവസായിക മാലിന്യങ്ങളും മറ്റും ജലാശയങ്ങളിലെ കാണൂ ഒഴുകിവരുന്നത് ഇതുമൂലം ജലത്തിന്റെ ഓക്സിജൻ അളവ് കുറയുന്നു നമ്മൾ കണ്ടതാണ് ഈ അടുത്ത പ്രളയം ഉണ്ടായപ്പോൾ കടലിൽനിന്നും പുഴയിൽ മറ്റ് തീർതടാകങ്ങളിൽ ഇന്നും എല്ലാം അവ കരയിലേക്ക് പുറംതള്ളിയ മാലിന്യങ്ങൾ കുന്നുകൂടി കിടക്കുന്നത് ഈ മാലിന്യങ്ങളാണ് ഒരു പരിധിവരെ പ്രളയത്തിന് കാരണമായത് കടലിലെ മത്സ്യങ്ങളും ഇത് ഭക്ഷിക്കുന്ന ഉണ്ടെന്ന് നമുക്ക് പേപ്പറിൽ നിന്ന് അടുത്തകാലത്ത് വായിക്കാൻ കഴിഞ്ഞിട്ടുണ്ട് ശബ്ദമലിനീകരണം വാഹനങ്ങളിൽ നിന്നും പുറത്തു വരുന്ന ശബ്ദം ചെകിടടപ്പിക്കുന്ന തരത്തിലാണ് ചിലയാളുകൾ ബൈക്കിന് മേൽ കാണിക്കുന്ന സർക്കസിന്റെ രൂപത്തിലാണ് സൈലൻസർ എല്ലാം എടുത്തു മാറ്റി ചെകിട് പൊട്ടുന്ന രൂപത്തിൽ നമ്മുടെ റോഡിൽകൂടി ചീറിപ്പാഞ്ഞു പോകുന്ന തീരം കാഴ്ചയാണ് പിന്നെയുള്ളത് ഓണാണ് ഓരോ വാഹനങ്ങളിൽ നിന്നും മുഴങ്ങി കേൾക്കുന്ന ഹോൺ കേട്ടാൽ ചെവി പൊത്തിപ്പോകും അത്തരം ഊന്നുകൾ നിരോധിച്ചിട്ടുണ്ടെങ്കിലും ഇതെല്ലാം തുടരുന്നുണ്ട് ഫാക്ടറിയിൽ നിന്നും വരുന്ന ശബ്ദം പള്ളികളിൽനിന്നും അമ്പലങ്ങളിൽ നിന്നും വരുന്ന ശബ്ദം ഹിയർ ഫോൺ വെച്ച് ഉള്ള ശബ്ദം ഇതെല്ലാം നമ്മുടെ ആരോഗ്യത്തിന് വളരെയധികം പ്രശ്നമുണ്ടാക്കുന്നുഎത്രമാത്രം ശബ്ദമുഖരിതം ആണെന്ന് തിരിച്ചറിയണമെങ്കിൽ രാത്രി എല്ലാവരും കിടന്നു ഉറങ്ങി കഴിയുമ്പോൾ പുറത്തിറങ്ങി നിന്നാൽ അറിയാൻ പറ്റും ഒരു ഇല വീഴുന്ന ശബ്ദം പോലും കേൾക്കാം ഇപ്പോൾ കൊറോണ കാലത്ത് ഇതിനു മുന്നേ നിപ്പാ ആയിരുന്നു എലിപ്പനി കുരങ്ങുപനി അങ്ങനെ വിവിധതരം പണികളും വൈറസുകളും നമ്മളെ വേട്ടയാടിക്കൊണ്ടിരിക്കും പ്രകൃതിയെ ഒരു മര്യാദയും ഇല്ലാതെ ചൂഷണം ചെയ്യുന്നത് അടിയന്തിരമായി ഫുൾസ്റ്റോപ്പ് ഇട്ട് നിറുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു മുതിർന്നവരോട് നമ്മൾ കുട്ടികളുടെ കൂടി ലോകമാണ് ഭാവി ഞങ്ങളുടേതാണ് നിങ്ങൾക്കു ശേഷവും ഞങ്ങൾ ആണിവിടെ ജീവിക്കേണ്ടത് അതുകൊണ്ട് പണം ഉണ്ടാക്കുന്നതിനും അധീശത്വം സ്ഥാപിക്കുന്നതിനുവേണ്ടി യാതൊരു കരുണയും ഇല്ലാതെ വ്യക്തിയെ ചൂഷണം ചെയ്യാതിരിക്കുക പ്രകൃതിയെ സംരക്ഷിക്കുക കുട്ടികളോട് മരങ്ങൾ നട്ടുവളർത്തുക മാലിന്യങ്ങൾ പുറന്തള്ളുന്ന വരോട് പരുഷമായി അത് ചെയ്യരുത് എന്ന് ആജ്ഞാപിക്കുക വീടുകളിൽ പച്ചക്കറികൃഷിയും വ്യാപിക്കുക

അലൻ എം പി
VI C ജി.എച്ച്. എസ്സ്. എസ്സ്. എം.സി.സി.
കോഴിക്കോട് റൂറൽ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 19/ 01/ 2022 >> രചനാവിഭാഗം - ലേഖനം