ജി. എം. ബി. വി. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/പ്രവർത്തനങ്ങൾ/2023-24/തിരിച്ചറിയൽ കാർഡ് വിതരണം
കുട്ടികൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തു. അന്തരിച്ച ശ്രീ. പി. ഗിരിജാവല്ലഭന്റെ (Retd. Additional Director, Kerala Live Stock Board) സ്മരണാർത്ഥം അദ്ദേഹത്തിന്റെ മക്കൾ കുട്ടികൾക്കായുള്ള തിരിച്ചറിയൽ കാർഡ് സ്പോൺസർ ചെയ്തിരുന്നു. ശ്രീ. ഗിരിജാവല്ലഭന്റെ മകളായ ശ്രീമതി പ്രസീദ ജൂലൈ 12 ന് പത്താം ക്ലാസിലെ അഭിഷേകിന് കാർഡ് നല്കി ഉദ്ഘാടനം ചെയ്തു.