ജി. എം. ബി. വി. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/പ്രവർത്തനങ്ങൾ/2023-24/ചന്ദ്രയാന്റെ വിജയം
ഭാരതഭൂമിയുടെ കീർത്തിക്ക് ഇന്ദുകല ചാർത്തി നല്കിയ ചന്ദ്രയാൻ 3 ന്റെ വിജയം ആഗസ്റ്റ് 23 ന് കുട്ടികൾക്ക് ലൈവായി കാണിച്ചു കൊടുത്തു. അമ്പിളിമുറ്റത്ത് പറന്നിറങ്ങിയ പേടകം കണ്ട് കുട്ടികൾ അഭിമാനം കൊണ്ടു. ഭാരത ബഹിരാകാശ ഗവേഷണ രംഗത്തെ കുറിച്ച് കുട്ടികൾക്ക് അദ്ധ്യാപകർ പറഞ്ഞുകൊടുത്തു. കുട്ടികളിൽ ബഹിരാകാശ ഗവേഷണ ത്വര വളർത്തിയെടുക്കാൻ ഇതിലൂടെ സാധിച്ചു.
