Login (English) Help
മനസ്സിലെ ചോദ്യം ഇനിയീ ഭൂമിയിൽ പുഴകളുണ്ടാകുമോ ? പുഴവക്കിലൊരു തൈ- മാവ് ഉയിർകൊള്ളുമോ ? മാവിൻ്റെ ചില്ലയിൽ പാട്ടൊന്നു മൂളാൻ മണിക്കുയിലേ നീ പറന്നിങ്ങുമോ? ഇടനെഞ്ച് പൊട്ടി ഞാൻ കേഴുകയാണമ്മേ ഇനിയീ വഴിയിൽ മനുജരെക്കാണുമോ ? അനശ്വര 9 A
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കവിത