ലോകം വിറച്ച് ഒരു
കോവിഡ്
ശരീരത്തിൽ കയറി പിടിക്കുമീ ഭീകരൻ
പിന്നെ പിടി മുറുക്കുമീ ഭീകരൻ
ഗ്ലൗസും മാസ്കും ഇട്ടാൽ ഒട്ടാതെ നമുക്ക് ഇവനെ തടയാം
വൃത്തിയും ശുചിത്വവും പാലിച്ച് നമുക്ക് ഒത്തൊരുമിച്ച് വീട്ടിലിരുന്നു പോരാടാം
കൈകൾ കഴുകാം ഒത്തിരി നേരം
കോവിഡ് ചത്തു മലക്കട്ടെ..