ജി.യു.പി.എസ് വലിയോറ/അക്ഷരവൃക്ഷം/ ശുചിത്വ ബോധം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വ ബോധം


ശുചിത്വ ബോധം എല്ലാവർക്കും വേണ്ടതാണ്. ഇപ്പോൾ നമ്മൾ നേരിടുന്ന കോവിഡ് - 19 നെ നേരിടാനുള്ള ഏറ്റവും നല്ല വഴി ശുചിത്വം പാലിക്കുകയാണ്, ആരോഗ്യമുള്ള ശരീരത്തിന് ശുചിത്വം വളരെ അത്യാവശ്യമാണ്. അതിനാൽ നമ്മൾ ദിവസവും കുളിക്കുകയും കൈകാലുകൾ സോപ്പും വെള്ളവും കൊണ്ട് ഇടക്കിടെ വൃത്തിയായി കഴുകുകയും വേണം. കീടാണുക്കൾ നശിച്ചുപോകാൻ ഇതു പോലുള്ള കാര്യങ്ങൾ ചെയ്യണം. ശുചിത്വം നമ്മുടെ ജീവിതത്തിൽ ശീലമാക്കേണ്ടത് വളരെ അത്യാവശ്വമാണ്.

ശോഭിത്ത്
1 B ജി.യു.പി.സ്കൂൾ. വലിയോറ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം