ജി.യു.പി.എസ് വലിയോറ/അക്ഷരവൃക്ഷം/പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധം

പ്രതിരോധം:- ഇന്ന് ലോകത്ത് വ്യാപിച്ചിരിക്കുന്ന കോവിഡ് 19 എന്ന രോഗം തടയുന്നതിന് മുഖ്യമായും നിർദ്ദേശിക്കുന്നത് ശരീരത്തിന്റെയും പരിസരത്തിന്റെയും വൃത്തി കാത്ത് സൂക്ഷിക്കുക എന്നതാണ് മറ്റുള്ളവരുമായി കൂടുതൽ സമ്പർക്കത്തിൽ വരുന്ന കയ്യും അതിന്റെ സ്പർശനം നിരന്തരം വരുന്ന മുഖവും സോപ്പ് ഉപയോഗിച്ച് കഴികുക വഴി രോഗാണുക്കൾ നശിക്കുന്നു. അതുപോലെ നഖം, മുടി എന്നിവ വെട്ടൽ, കുളി, വീട് അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കൽ എന്നീ കാര്യങ്ങൾ കൃത്യമായി നാം പാലിക്കണം. ഈ കൊറോണ കാലത്ത് മാത്രമല്ല, എക്കാലത്തും നാം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തന്നെയാണിത്. ശുചിത്വം നാം നമ്മിൽ നിന്ന് തുടങ്ങി, വീട്ടിലും പിന്നെ ചുറ്റുപാടിലേക്കും വ്യാപിപ്പിക്കണം . ശുചിത്വമാണ് രോഗത്തിനെതിരെയുള്ള വലിയ പ്രതിരോധം.

ഷനാവർ അലി
2 A ജി.യു.പി.സ്കൂൾ. വലിയോറ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം