ആരോഗ്യത്തിന് വേണം വൃത്തി
ആനന്ദത്തിന് വേണം വൃത്തി
ദേഹം മുഴുവൻ വേണം വൃത്തി
വസ്ത്രം മുഴുവൻ വേണം വൃത്തി
വീട്ടിലും ക്ളാസിലും വേണം വൃത്തി
റോഡിലും നാട്ടിലും വേണം വൃത്തി
എന്നും എപ്പോഴും വേണം വൃത്തി
ദൈവത്തിനേറ്റവും ഇഷ്ടം വൃത്തി
മുഹമ്മദ് റസൽ. ബി. എസ്
3 C ജി.യു.പി.എസ്.എടത്തറ പറളി ഉപജില്ല പാലക്കാട് അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത