ജി.ജി.വി.എച്ച്.എസ്സ്.എസ്സ്. നെന്മാറ/അക്ഷരവൃക്ഷം/കൊറോണ കാലത്തെ ലോക്ക്ഡൗൺ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കാലത്തെ ലോക്ക്ഡൗൺ

നേരം പുലർനനു. എല്ലാവരും അവധിക്കാലതേക്ക് കാലെടുത്ത് വെക്കുവാണ്. കുട്ടികൾ കളിക്കാനൊരുങി. കച്ചവടകാർ സാധനങ്ങൾ വിൽക്കാൻ തുടങ്ങി. എല്ലാവരും ഓരോരോ തിരക്കിലേർപെട്ടു. അപ്പോളാണ് ലോകമാകെ കീഴടങ്ങിയ കൊറോണ എന്ന മഹാമാരി ചൈനയിൽ പടർന്നത് അത് അങ്ങനെ സ്സ്പെയിനിലും ഇറ്റലിയിലും യു.എസിലും ഖൾഫിലും ഒക്കെ പടർന്നു. പിന്നെ അത് ഇന്ത്യയിലും എത്തി. ചൈനയിലും മറ്റു രാജ്യങ്ങളിലും ലക്ഷകണകിന് ആളുകൾ മരണമടഞ്ഞു. ലോകമാകെ വലിയൊരു മരണത്തിൻറ വക്കിലെതതി. എല്ലാവരിലും ഭയം മുളപൊട്ടി. എല്ലാ രാജ്യങ്ങളിലൂം ജാഗ്രത കർശനമാകകി .ചില രാജ്യങ്ങൾ അടച്ചു. പിന്നെ ലോകമാകെ ലോക്ക്ഡൗണിൽ ഏർപെട്ടു. എല്ലാവരും കടകളും മറ്റും അടച്ചു പൂട്ടി. ആരും പുറത്തിറങാതായി. പുറത്തിറങിയവരുടെ നേരെ പൊലീസ് ലാത്തി വീശി. കർശന നടപടികൾ എടുത്തു. ആളുകൾ പരിഭ്രാനതരായി എല്ലാവരും ജോലിജോലികൾ നിർത്തി വീട്ടിലിരുന്നു. പാവപ്പെട്ടവർ പട്ടിണിയിലായി. കുറെപേർ മദ്യമില്ലാതായപ്പോൾ സഹിക്കാനാവാതെ തൂങ്ങി മരിച്ചു. പട്ടിണി മാറ്റാൻ ഗവൺമെൻറിൻറ ചില ഉദേഗസഥർ സമൂഹഅടുക്കള തുടങ്ങി. ലോകമാകെ മരണത്തിൻറ ഭീതിലായി എല്ലാ രാജ്യങ്ങളും അടച്ചു പൂട്ടി, കർശന നടപടികൾ എടുത്തു. എല്ലാവരും ഒറ്റകെടടായി നിന്ന് സഹകരിച്ചു. അതോടെ കുറെപേർ രോഗമുകതരാവാൻ തുടക്കമിടടു പിന്നെ അങ്ങനെ ഒരോരുതരാരി കോവിഡിനെ തുരത്തി. എല്ലാവരിലും നാം മുന്നേറും എന്ന വാക്കുകൾ ഉയർന്നു. രോഗികളെകാൾ കൂടുതൽ രോഗമുകതരാവാൻ തുടങ്ങി. അതുകൊണ്ട് ആളുകൾ പുറത്തപുറത്തിറങാൻ തുടങ്ങി. പക്ഷേ പിന്നെയും അത് വിടാതെ തന്നെ ഒരോരിതരിലും പടർന്നു പിടിച്ചു. പക്ഷേ ജനങ്ങളിൽ കോവിഡ് തുരത്തുനതിൻറ ആത്മ വിശ്വാസം പടർന്നു.

ഗോപിക k
8 G ജി.ജി.വി.എച്ച്.എസ്സ്.എസ്സ്. നെന്മാറ
കൊല്ലങ്കോട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം