Login (English) Help
ബാക്കി വെച്ചത് ഇന്നിതാ, ആയിരം സ്വപ്‌നങ്ങൾ വീട്ടിനുള്ളിൽ ഒതുങ്ങിക്കൂടി. പുഴ താളമിട്ടു തുടങ്ങി കിളി കൊഞ്ചിച്ചു തുടങ്ങി നഗരഭീതിയിലെ ആർപ്പുവിളിയിൽ വലിഞ്ഞുമുറുകിയ കാറ്റ്, സ്വതന്ത്രമായി പക്ഷെ തെരുവോരങ്ങളിൽ മൂളുന്ന പട്ടിണി മാത്രം ബാക്കിയായി.
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത