ജി.ജി.എച്ച് .എസ്.എസ്. ആലത്തൂർ/അക്ഷരവൃക്ഷം/കൊറോണ ഒരു ഭീകരജീവിയാണ്.....

കൊറോണ ഒരു ഭീകരജീവിയാണ്.....

China ൽ ആയിരുന്നു ഉറവിടം. അവിടെ വുഹാനിൽ മരണമണമടഞ്ഞ ഒരാളുടെ ശരീര സാമ്പിളുകൾ ടെസ്റ്റിന് അയയ്ച്ചു . ടെസ്റ്റിന്റെ ഫലം വന്നപ്പോൾ അയാൾക്ക് എന്തോ വൈറസ്സാണെന്ന് മനസ്സിലായി. അങ്ങനെ പേരറിയാത്ത ആ വൈറസ്സ് ലോകമെങ്ങും പടർന്നു. ലോകം അതിനെ പ്രമുഖ ശാസത്രജ്ഞൻ മാരുടെ നിർദ്ദേശ പ്രകാരം കൊറോണ എന്ന് വിളിച്ചു.മരിച്ചയാൾക്ക് അന്ത്യനാളുകളിൽ ഉണ്ടായിരുന്ന ശാരീരിക പ്രശ്നങ്ങൾ വച്ച് ആരോഗ്യ പ്രവർത്തകർ ഒരു ലക്ഷണപട്ടിക തയ്യാറാക്കി ലോകത്തിനു മുന്നിൽ പ്രദർശിപ്പിച്ചു.ചുമ , പനി , തൊണ്ട വേദന , ജലദോഷം , തലവേദന എന്നീ നിത്യജീവിത അസുഖങ്ങളെ ആളുകൾ പേടിച്ചു തുടങ്ങി. ഇത്തരം പ്രയാസങ്ങൾ ഉള്ളവരേയും പ്രവാസികളേയും അവർ 14 ദിവസം നീണ്ടു നിൽക്കുന്ന Quarentine ൽ കഴിയാൻ ആവശ്യപ്പെട്ടു . ലോകത്തെ രക്ഷിക്കാൻ തന്റെ ജീവൻ പോലും പണയം വച്ച് ആരോഗ്യ പ്രവർത്തകരും Police മാരും സന്നധ പ്രവർത്തനം നടത്തി . Quarentine ൽ കഴിയുന്ന ആൾക്ക് എന്തെങ്കിലും രോഗ ലക്ഷണങ്ങൾ ഉണ്ടെ ങ്കിൽ അയാളെ Isolation ൽ പ്രവേശിപ്പിക്കും. അങ്ങനെ Italy , Spain , France , America , China , India എന്നിവിടങ്ങളിൽ അവൻ പടർന്നു. രോഗപ്രതിരോധത്തിനായി പിന്നീട് മാസ്ക് , Hand Sanitizer , Soap , Gloves എന്നിവ നിർബന്ധമാക്കി . ഇന്നിതാ രോഗബാധിതർ 20 ലക്ഷവും മരണം 2 ലക്ഷവും . ഇത് മറികടക്കാൻ കേരളം Break the Chain ലും India lockdown ലും സന്നദ്ധരായി . ഇതിനിടയിൽ പല ആരോഗ്യ പ്രവർത്തകരും കൊറോണയ്ക്ക് കീഴടങ്ങി. ഇന്ന് ഈ വൈറസ്സിനെ ലോകം Covid - 19 എന്ന് വിളിക്കുന്നു. നിപ്പയെയും മറ്റും അതിജീവിച്ച പോലെ നാം ഇതിനേയും അതിജീവിക്കും 'GO CORONA GO'

                    By Jesna
ജസ്‍ന
9 ജി.ജി.എച്ച്_.എസ്.എസ്._ആലത്തൂർ
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം