ജി.എൽ..പി.എസ് നൊട്ടപുറം/അക്ഷരവൃക്ഷം/പകർച്ചവ്യാധികളെ പ്രതിരോധിക്കാൻ
പകർച്ചവ്യാധികളെ പ്രതിരോധിക്കാൻ
1)പരിസരശുചിത്വവും വ്യക്തിശുചിത്വവും പാലിക്കണം 2)തുമ്മുമ്പോഴും ചുമക്കുമ്പോഴും മൂക്കും വായും തൂവാലയുപയോഗിച്ച് മൂടണം 3)കഴുകാത്ത കൈകൾ കൊണ്ട് കണ്ണുകൾ ,മൂക്ക് ,വായ തുടങ്ങിയ ഭാഗങ്ങളിൽ തൊടരുത്. 4)കൈകൾ സോപ്പുപയോഗിച്ച് ഇരുപത് സെക്കന്റെങ്കിലും കഴുകണം. 5)പനി ,ജലദോഷം തുടങ്ങിയ അസുഖങ്ങളുള്ളവരുമായി അടുത്തിടപഴകാതിരിക്കാൻ ശ്രദ്ധിക്കണം. 6)രോഗബാധിത പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണം.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത |