കോവിഡ് പേടിയിൽ ലൊടണ നമ്മൾ.
മാസ്കും തപ്പി നടക്കണ നമ്മൾ.
കൊറോണ കൊണ്ട് കറങ്ങണ നമ്മൾ.
ജാഗ്രത വേണം
തുരത്താൻ ജാഗ്രത വേണം....
കൊടിയും കുറിയും നിറവും വേണ്ട.
മനുഷ്യരാണെന്ന് ഓർക്കാം...
ഒന്നിച്ചാലത് ഉസാറ്
നാട്ടിൽ പുഞ്ചിരി തിരികെ നിറയ്ക്കാം...
കോവിഡ് പേടിയിൽ ലൊടണ നമ്മൾ....
"😷ഭീതി വേണ്ട ജാഗ്രത മതി😷"