ജി.എൽ.പി.സ്കൂൾ നന്നമ്പ്ര/അക്ഷരവൃക്ഷം/കൊറോണ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കാലം

ഉറക്കത്തിൽ നിന്നും ഉണർത്തുന്നു. ഉണർന്നതല്ല. കുലുക്കി ഉണർത്തുകയാണ്. ഞാൻ വീണ്ടും കിടന്നു. പുതപ്പ് മാറ്റി ഉണർത്തി. പല്ലു തേപ്പിച്ചു. ഉടുപ്പിട്ടു. ഒരു ചായയും കുടിച്ചു. പലഹാരങ്ങൾ കഴിക്കാൻ നേരമില്ല. പൊതിഞ്ഞ് ബാഗിൽ വെച്ചു തന്നു. മദ്രസയിൽ പോയി.

വിട്ട ഉടനെ സ്കൂളിലേക്ക്...... എന്റെ വർത്തമാനങ്ങൾ കേൾക്കാൻ ആർക്കും നേരമില്ല. എല്ലാവരും തിരക്കിലാണ്. കൊറോണ കാലം വന്നപ്പോൾ ആദ്യം പേടി തോന്നിയെങ്കിലും കുറേനേരം ഉറങ്ങാ ലോ എന്ന സന്തോഷത്തിലാണ്. ഇപ്പോൾ എന്റെ വർത്തമാനം കേൾക്കാൻ എല്ലാവർക്കും സമയമുണ്ട്.

ഇസ്സ ഫാത്തിമ. എം പി.
1 A ജി എൽ പി എസ് നന്നമ്പ്ര
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ