കൂട്ടുകാരെ ഞാൻ നിങ്ങളുടെ സ്വന്തം പ്രകൃതി ,
എന്റെ ഭംഗിയും സവിശേഷതകളും നിങ്ങൾക്കറിയാമല്ലോ ?,
എങ്കിലും ഞാൻ പറയാം .
നിങ്ങൾ ഓടിക്കളിക്കുന്നതും കാഴ്ചകഗl കണ്ട് ആസ്വദിക്കുന്നതും എന്നിൽ നിന്നാണ് .
പക്ഷേ, ചിലയിടങ്ങളിൽ ചില മനുഷ്യർ എന്നെ മലിനമാക്കിയിരിക്കുന്നു.
എങ്കിലും ചിലർ എന്നെ സ്നേഹിക്കുന്നു.
വൃത്തിയായി സൂക്ഷിക്കുന്നു .
ആ കൂട്ടത്തിൽ നിങ്ങളുമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു .
സ്നേഹത്തോടെ ,
പ്രകൃതി.