എല്ലാ വർഷവും ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിക്കുന്നു.
നാം പ്ലാസ്റ്റിക്ക് മണ്ണിലേക്ക് വലിച്ചെറിയാൻ പാടില്ല.
നമ്മുടെ ചുറ്റുപാടും മരങ്ങൾ നട്ടുപിടിപ്പിക്കണം.
മരങ്ങൾ വെട്ടിമുറിച്ചാൽ രോഗങ്ങൾ വർദ്ധിക്കും.
നമ്മുടെ വീടിന്റെ ചുറ്റുമുള്ള കെട്ടിക്കിടക്കുന്ന വെളളം നാം നശിപ്പിക്കണം.
നമ്മുടെ പരിസ്ഥിതി സംരക്ഷിക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും കടമയാണ് .