ജി.എൽ.പി.എസ് തരിശ്/അക്ഷരവൃക്ഷം/പ്രകൃതി നമ്മുടെ മാതാവ്
പ്രകൃതിനമ്മുടെ മാതാവ്
പ്രകൃതി നമ്മുടെ മാതാവാണ്. നമുക്ക് വേണ്ടെതെല്ലാം ഈ പ്രകൃതി മാതാവ് ചെയ്തു തരുന്നു. മഴ പെയ്യുന്നു, വൃക്ഷങ്ങൾ കായ്കനികൾ തരുന്നു ഇങ്ങെനെയെല്ലാം പലതും. ഇങ്ങനെ യെല്ലാം ചെയ്തു തരുന്ന പ്രകൃതിയോട് നന്ദി പറയേണ്ടതിന് പകരം നാം എന്താണ് ചെയ്യുന്നത്??? നമ്മൾ ഇപ്പോൾ അഭിമുഖീകരിക്കുന്നത് ഏറ്റവും വലിയ പ്രശ്നം ആണ് പരിസ്ഥിതി മലിനീകരണം. മലിനീകരണം മൂന്ന് തരത്തിൽ ഉണ്ട് 1:വായു മലിനീകരണം, 2:ശബ്ദ മലിനീകരണം, 3:ജല മലിനീകരണം. എല്ലാം മലിനീകരണത്തിനും കാരണം മനുഷ്യൻ തന്നെയാണ് ജലത്തിന്റെ യൊക്കെ പ്രാധാന്യം മനുഷ്യനേക്കാൾ മൃഗങ്ങൾ ക്ക് അറിയാം,ജലം ഇല്ലെങ്കിൽ മനുഷ്യൻ ഇല്ല എന്നാണല്ലോ. അത് കൊണ്ട് നമ്മുടെ പൂർവികർ നമുക്ക് വേണ്ടി പ്രകൃതിയെ സംരക്ഷിച്ചത് പോലെ നമ്മുടെ പ്രകൃതിയെ മലിന മുക്തമാക്കി നമുക്കും സംരക്ഷിക്കാം........
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം