ജി.എൽ.പി.എസ് തരിശ്/അക്ഷരവൃക്ഷം/പരിസ്ഥിതിസംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി സംരക്ഷണം

പരിസ്ഥിതിയിലെ എല്ലാം പരസ്പരം ബന്ധപ്പെട്ടാണിരിക്കുന്നത്.ഭൂമിയിലെ എല്ലാ ജീവജാലങ്ങളും പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ നില നിറുത്തുന്നു. പണ്ടുകാലത്തു പരിസ്ഥിതിയുമായി ഇണങ്ങിയാണ് മനുഷ്യർ ജീവിച്ചിരുന്നത്. എന്നാൽ കാലങ്ങൾ മാറിവന്നപ്പോൾ ഇവതമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വന്നു. നദികളെ മലിനമാക്കിയും വനങ്ങൾ വെട്ടിമാറ്റിയും നാം പരിസ്ഥിതിയെ ചൂഷണം ചെയ്യുന്നു. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ആവശ്യമാണ്. പ്രകൃതിയിലെ ഓരോ വിഭവങ്ങളെയും കരുതലോടെ ഉപയോഗിക്കണം. പ്രകൃതിക്ക് കോട്ടം തട്ടാതെ പ്രകൃതിയെ സംരക്ഷിക്കണം

സിൻസിയ
4 c ജി എൽ പി സ്കൂൾ തരിശ്‌
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം