എൻ മകനെവിടെയാണ്
എൻ കണ്ണുനീരൊഴുക്കാൻ
എൻ മകനെവിടെയാണ്
എൻ കണ്ണുനീരൊഴുക്കാൻ
അവൻെറ കാതിൽ ഞാനെന്നോതി
എന്നെ വിട്ടുപോകരുത്
എന്നെ വിട്ടുപോകരുത്
അമ്മയാമെന്നുടെ വാക്കുകൾ
ധിക്കരിച്ചതെന്തിനു നീയുണ്ണി
അരികെവന്നൊരുമ്മ പോലും
നിൻ കവിളത്തു നൽകുവാൻ
എനിക്കാവതില്ലെൻ മകനേ