ജി.എൽ.പി.എസ് അരണ്ടപള്ളം/അക്ഷരവൃക്ഷം/ശുചിത്വവും ആരോഗ്യവും പരിസ്ഥിതി മലിനീകരണവും
ശുചിത്വവും ആരോഗ്യവും പരിസ്ഥിതി മലിനീകരണവും
ആരോഗ്യം എന്നത് സമ്പൂർണ ദൈനദിന ജീവിതത്തിൽ ഒരു നല്ല ഉപാധിയാണ് നമ്മൾ ഓരോരുത്തരും അത് സൂഷിക്കേണ്ടതുണ്ട് നമ്മുടെ ലോകത്ത് പല കാരണങ്ങളാൽ പല അസുഖങ്ങളും വരുന്നു നമ്മുടെ ആരോഗ്യത്തിന് ബാധിക്കുന്നു മനുഷ്യന് ഉന്നത ഉയരങ്ങളിൽ എത്തുവാൻ നമ്മൾ ആരോഗ്യം അതിന്റെതായ രീതിയിൽ ശ്രെദ്ധിക്കണം ഇപ്പോൾ കൊറോണ എന്ന രോഗം ലോകത്താകെ പടർന്നു പിടിച്ചു മനുഷ്യനെ തന്നെ ഇല്ലാതാക്കി കൊണ്ടിരിക്കുന്നു അതിനാൽ നമ്മൾ എല്ലാവരും ശുചിത്വo പാലിക്കേണ്ടതുണ്ട് വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും പരിസ്ഥിതി മലിനീകരണം തടയുകയും വേണം കൂടാതെ കയ്യും മുഖവും ഇടയ്ക്കിടെ സോപ് ഉപയോഗിച്ച് കഴുകുകയും വേണം മറ്റുള്ളവരിൽ നിന്നെ അകലം പാലിക്കുകയും വേണം കൊറോണ വൈറസിന് ചെറുക്കാനായി പൊരുതുന്ന ജനങ്ങൾക്ക് ഒപ്പം സർക്കാരും പൊരുതുന്ന തിനനുസരിച്ച് നമ്മളും കൂട്ടു കൂടണം നമ്മുക്കായി സ്വന്തം ജീവൻ പണയവെച്ച് സാമൂഹികസേവനoചെയ്യുന്ന ഡോക്ടർമാർക്ക് വേണ്ടിയും സിസ്റ്റർമാർക്ക് വേണ്ടിയും കൂടാത് വെയിലത്തു കഷ്ട്ടപ്പെടുന്ന പൊലീസുകരുടെയും ഒപ്പം ചേർന്ന് നാടിനു വേണ്ടി ഒരുമിക്കാം.
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചിറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചിറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 06/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം