പരക്കെപ്പരക്കുന്നവൈറസുച്ചുറ്റും
പരക്കാതിക്കാൻ നമുക്കെന്തു ചെയ്യാം
കരങ്ങൾ ശുദ്ധമാക്കാം ശുചിത്വം വരിയ്ക്കാം
ഇരിയ്ക്കാം നമുക്കു വീട്ടിൽ സുഹൃത്തേ
തൊടേണ്ട മുഖം മൂക്കു കണ്ണുമൊന്നും
പുറത്തിറങ്ങുമ്പൊ മാസ്ക്ക് ധരിയ്ക്കാം
മടിയ്ക്കാതെ ഇമ്മട്ടു ചെയ്താൽ
വൈറസിനെ നമുക്കു തുരത്താം