ജി.എൽ.പി.എസ്. വളമംഗലം/അക്ഷരവൃക്ഷം/ കൊറോണയ്ക്കെതിരേ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയ്ക്കെതിരേ

ഒരുമയോടെ കരുതലോടെ
തുരത്തിടാമീ കൊറോണയെ
കെട്ടുറപ്പാൽ പൊട്ടിച്ചീടാം
കരളുറപ്പാൽ പൊരുതിടാം
അകന്നിരിക്കാം സഹകരിക്കാം
അതിജീവനത്തിനായ്
കൃത്യമായ് കൈ കഴുകി
വൃത്തിയായിരുന്നിടാം
രക്ഷയേകും നിയമങ്ങൾ
ചിട്ടയോടെ പാലിക്കാം
കരുതിടാം ജയിച്ചിടാം
ഈ കൊറോണ കാലത്തേ .....

ശക്കീബ വി. പി
4 B ജി.എൽ.പി.എസ് വളമംഗലം
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത