ജി.എൽ.പി.എസ്. വളമംഗലം/അക്ഷരവൃക്ഷം/ എവിടെ?

Schoolwiki സംരംഭത്തിൽ നിന്ന്
എവിടെ?

പച്ചപ്പട്ടുടുത്ത സുന്ദരിയാം
വയലേലകളിന്നെവിടെ ?
പൊട്ടിചിരിച്ചൊഴുകും
തെളിനീരുറവകളിന്നെവിടെ ?
മധുരമൂറും പാട്ടാലുണർത്തും
പറവകളിന്നെവിടെ ?
തണലേകാൻ നിൽകും
വന്മരങ്ങളെവിടെ ?
തലയെടുപ്പാൽ കണ്ടിരുന്ന
മലകളും കുന്നുകളുമിന്നെവിടെ ?
ദൈവത്തിന് സ്വന്തം
നാടിന്നെവിടെ ?
 

നജാഹ് അഹമ്മദ് .പി
ജി.എൽ.പി.എസ് .വളമംഗലം
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത