ഭൂമിയെന്നമ്മ കേരളമെൻ വീട് മലപ്പുറമെന്നമ്മയുടെ മടിത്തട്ട് പ്രകൃതി തൻ താരാട്ടു പാട്ട് ഇതെന്റെ സുന്ദര ലോകം കുഞ്ഞു മക്കളാം ഞങ്ങൾക്കു കിട്ടാതിരുന്ന ലോകം
സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത