പൂവേ ...... പൂവേ ..... പൊഴിയല്ലേ
പൂ തെന്നൽ വിളിച്ചാൽ പോകല്ലേ
പുലരി പുതുമഴയിൽ ഇതളു പൊഴിക്കല്ലേ
ൊരിതലും നീ പൊവ്ക്കല്ലേ
ഉച്ച ചൂടേറ്റു നീ വടിടല്ലേ
പുതുമണ്ണിനു ചൂടാൻ ഒരിതളും നൽകല്ലേ
ഈറൻ മുടിയിൽ ചൂടാൻ ഒരിതളും നൽകല്ലേ
വെള്ളി നിലാവിലലിഞ്ഞ് പുഞ്ചിരി തൂകല്ലേ
പൂവണ്ടിൻ പ്രണയം പൊള്ളാണെ
നിന്നോടുള്ള പൂവണ്ടിൻ പ്രണയം പൊള്ളാണേ
അത് പൂന്തേനുണ്ണാനുള്ള വരവാണേ
എനിക്കു നിന്നെ കാണാനെന്നും കൊതിയാണേ