ജി.എൽ.പി.എസ്.ശ്രീനിവാസപുരം/അക്ഷരവൃക്ഷം/വിശപ്പിന്റെ ശക്തി
(ജി.എൽ.പി.എസ്.ശ്രീനിവാസപൂരം/അക്ഷരവൃക്ഷം/വിശപ്പിന്റെ ശക്തി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വിശപ്പിന്റെ ശക്തി
വിശപ്പിന്റെ കാഠിന്യം വജ്ര ത്തെക്കാൾ ശക്തമണ്. വിശപ്പ് മനുഷ്യനെ എന്ത് സാഹസത്തിനും തയ്യാറാകും. പട്ടിണി അനുഭവിച്ചവനേ അതിന്റെ വിഷമം മനസ്സിലാകൂ. തെറ്റ് ചെയ്യാത്തവനെപ്പോലും പട്ടിണി തെറ്റു ചെയ്യിക്കുന്നു .വിശപ്പു മൂലം വശമില്ലാത്ത ജോലി പോലും ചെയ്തു പോകുന്നു. ചുരുക്കിപ്പറഞ്ഞാൽ പട്ടിണി മനുഷ്യനെ അന്ധനാക്കുന്നു. മനുഷ്യനെ തിന്മയിലേക്ക് നയിക്കുന്നത് പട്ടിണിയാണ്
|