ജി.എൽ.പി.എസ്.ചന്ദ്രഗിരി/അക്ഷരവൃക്ഷം/ കൊറോണ വൈറസ് മലയാളിക്ക് നൽകിയ നേട്ടങ്ങൾ
കൊറോണ വൈറസ് മലയാളിക്ക് നൽകിയ നേട്ടങ്ങൾ
എന്തിനും ഏതിനും ആശുപത്രിയിലേക്കോടുന്ന മലയാളിക്ക് ഈ ലോക്ക് ഡൗൺ ചില നേട്ടങ്ങൾ സമ്മാനിച്ചു. തോന്നലുകൾക്കും സംശയങ്ങൾക്കും മരുന്നിനോടുന്ന പതിവ് നിർത്തി. നിസ്സാര രോഗങ്ങൾക്ക് പോലുo സി.ടി.സ്കാനും ,മറ്റും നടത്തി പണം കളയുന്ന പതിവും നിർത്തി.തട്ടുകട, ഫാസ്റ്റ്ഫുഡ് ,ഹോട്ടൽ ഭക്ഷണം നിർത്തിയതോടെ വറുത്തതും പൊരിച്ചതുമായ പലഹാരങ്ങൾ വയറ്റിലെത്തുന്നതും നിന്നു .മനുഷ്യന്റെ ആഹാരം റേഷനായതോടെ, എണ്ണയും കൊഴുപ്പും എല്ലാ ആഹാരത്തിൽ നിന്നും കുറഞ്ഞു.റോഡിൽ മരിച്ചു വീഴേണ്ടവർ സുഖമായി വീട്ടിലിരിക്കുന്നു.
|