ജി.എച്ച്. എസ്.എസ്. കോക്കൂർ/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം

കോവിഡ് പടരുന്നു പാരിലാകെ
നേരിടാം നമുക്കും ജാഗ്രതയാൽ
സാമൂഹ്യവിപത്തായ്
മാറിടാതെ...
മനുഷ്യകുലത്തിന്റെ അന്തകൻ
ആകാൻ വിടില്ല ഈ വ്യാധിയേ
കരുതലോടെ തന്നെ മുന്നേറി
ഇനിയും ജയിക്കാം നമുക്ക്
മുടങ്ങാതെ തുടരട്ടെ
ഈ അതിജീവനം
മനസ്സ് കോർത്ത് ഭീതിയകറ്റി
അതിജീവിക്കുമീ മഹാമാരിയെ...

മുഹമ്മദ് ഷഹൽ കെ.വി.
9 D ജി.എച്ച്. എസ്.എസ്. കോക്കൂർ
എടപ്പാൾ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത